Join Whatsapp Group. Join now!
Aster MIMS 10/10/2023

വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ 4 വയസുകാരന്‍ കളിക്കുന്നതിനിടെ വീണുമരിച്ചു

4 വയസുകാരന്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ Kasaragod, Kerala, Swimming, Bekal, Death, 4 year old from tourist family dies in Bekal.
കാസര്‍കോട്: (www.kasargodvartha.com 12/01/2017) വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ 4 വയസുകാരന്‍ കളിക്കുന്നതിനിടെ വീണുമരിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ സ്വദേശിയായ മോസസ് ആണ് മരിച്ചത്. കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.

ഇതിനിടയില്‍ കുട്ടിയുടെ അമ്മാവന്‍ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുകൊണ്ടിരിക്കെ കുട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



UPDATED


Kasaragod, Kerala, Swimming, Bekal, Death, 4 year old from tourist family dies in Bekal.

Keywords: Kasaragod, Kerala, Swimming, Bekal, Death, 4 year old from tourist family dies in Bekal.