മഞ്ചേശ്വരം: (www.kasargodvartha.com 26/12/2016) വെട്ടേറ്റ പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിയാപദവിലെ ജയ്‌സണ്‍ ഡിസൂസ (23) യെയാണ് വെട്ടേറ്റ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. മിയാപദവ് ചര്‍ച്ചിന് സമീപം വെച്ച് ജയ്‌സണെ, പ്രദീപ് മന്തേരോ എന്നയാള്‍ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവത്രേ. സംഭവത്തില്‍ ഇയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷിച്ചു വരുന്നു.

Keywords: Kasaragod, Kerala, Manjeshwaram, Stabbed, hospital, Injured, Youth hospitalized after stabbing injuries.