Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംKasaragod, Kerala, Thalappady, police-station, complaint, Missing, Wife goes missing; husband complaint lodged.
തലപ്പാടി: (www.kasargodvartha.com 21/12/2016) ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലപ്പാടി മരിയചര്‍ച്ച് കോമ്പൗണ്ടില്‍ താമസിക്കുന്ന ശേഖരയുടെ ഭാര്യ രേഷ്മ (26) യെയാണ് കാണാതായത്.

തിങ്കളാഴ്ച രാത്രി ഏഴു മണിമുതല്‍ ഭാര്യയെ കാണാനില്ലെന്നും പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ശേഖര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Kasaragod, Kerala, Thalappady, police-station, complaint, Missing, Wife goes missing; husband complaint lodged.

Keywords: Kasaragod, Kerala, Thalappady, police-station, complaint, Missing, Wife goes missing; husband complaint lodged.