Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. അധ്യാപകന്‍ ഉദുമ വലിയവളപ്പിലെ വി വി കണ്ടന്‍ കോരന്‍ നിര്യാതനായി

ഉദുമ ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹിന്ദി അധ്യാപകന്‍ ഉദുമ വലിയവളപ്പ് ശ്രീകൃഷ്ണ നിലയത്തിലെ വി വി കണ്ടന്‍ കോരന്‍ (78) നിര്യാതനായി. Obituary, Uduma, Retired, Teacher, Valiya Valappil, VV Koran, Hindi, Teacher, Wife, VV Narayani.
ഉദുമ: (www.kasargodvartha.com 17/12/2016) ഉദുമ ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹിന്ദി അധ്യാപകന്‍ ഉദുമ വലിയവളപ്പ് ശ്രീകൃഷ്ണ നിലയത്തിലെ വി വി കണ്ടന്‍ കോരന്‍ (78) നിര്യാതനായി.
ഭാര്യ: വി വി നാരായണി. മക്കള്‍: വി വി ബാലകൃഷ്ണന്‍ (ദുബായ്), സുകുമാരന്‍ (ഉദുമ മെഡിക്കല്‍), പുഷ്പാവതി (ബേക്കല്‍ ഖിള് രിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), പ്രവീണ്‍ കുമാര്‍ (ദുബായ്), അനില്‍കുമാര്‍.

മരുമക്കള്‍: സത്യനാഥ് (തെക്കേക്കര), ഷിജി (പടന്നക്കാട്), രമ്യ (പടുപ്പ്), മീന (കാനത്തൂര്‍). സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, പരേതരായ ക്യഷ്ണന്‍, പക്കീരന്‍.

Keywords: Obituary, Uduma, Retired, Teacher, Valiya Valappil, VV Koran, Hindi, Teacher, Wife, VV Narayani.