മേല്‍പറമ്പ്: (www.kasargodvartha.com 14/12/2016) കീഴൂരില്‍ രണ്ട് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്തെ മൂസയുടെ രണ്ട് വലിയ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കഴുത്ത് കടിച്ചു കീറി കൊന്നത്.
പിന്നീടാണ് വീട്ടുകാര്‍ ആടുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് തെരുവ്‌നായ് ശല്യം രൂക്ഷമാണെന്നും നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Kizhur, Kasaragod, Street Dog, Goat, Melparamba, Disturbing, Two goats die after dog bite.