ഉപ്പള: (www.kasargodvartha.com 29/12/2016) സൈക്കിളില്‍ ബൈക്കിടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഉപ്പളയിലെ ഫഌറ്റില്‍ താമസക്കാരനായ അബ്ദുല്ലയുടെ മകന്‍ അല്‍ അമീനാ (ഒമ്പത്)ണ് പരിക്കേറ്റത്. അല്‍അമീനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ ഉപ്പള പത്വാടി റോഡിലാണ് അപകടം നടന്നത്.
ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്.
ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, Injured, hospital, Bicycle, Bike-Accident, Treatment, Student, Student injured in Accident.