തിരുവല്ല: (www.kasargodvartha.com 31.12.2016) തിരുവല്ലയില്‍ നടന്ന സംസ്ഥാന കേരളോത്സവം ഡാന്‍സ് മത്സരത്തില്‍ കാസര്‍കോട് ജില്ല വിജയികളായി. രഞ്ജിതയുടെ നേതൃത്വത്തില്‍ കളിച്ച ടീമില്‍ നിദിഷ, അരുണിമ, അശ്വതി, സ്വാതി, ഉണ്ണിമായ, ആര്യ എന്നിവരും പങ്കെടുത്തു. ജില്ലയെ പ്രതിനിധീകരിച്ച് ശോഭന ക്ലബ്ബ് രാവണേശ്വരമാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.
Keywords: Chalanam, kasaragod, Kerala, keralotsavam, winners, Dance, Ravaneshwaram, Club, State Level.
Keywords: Chalanam, kasaragod, Kerala, keralotsavam, winners, Dance, Ravaneshwaram, Club, State Level.