Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദൂരില്‍ വീട്ടില്‍ കവര്‍ച്ച; 7 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു

വീട്ടുകാര്‍ മംഗളൂരുവില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണവും 2.10 ലക്ഷം രൂപയും കവര്‍ന്നുKasaragod, Kerala, Adoor, Robbery, gold, House, Police, Investigation,
ആദൂര്‍: (www.kasargodvartha.com 18/12/2016) വീട്ടുകാര്‍ മംഗളൂരുവില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴു പവന്‍ സ്വര്‍ണവും 2.10 ലക്ഷം രൂപയും കവര്‍ന്നു. ആദൂര്‍ സഞ്ചക്കടവിലെ ഹാരിസിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്.

ഹാരിസും കുടുംബവും മംഗളൂരുവില്‍ പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, Adoor, Robbery, gold, House, Police, Investigation, Robbery in house at Adoor.

Keywords: Kasaragod, Kerala, Adoor, Robbery, gold, House, Police, Investigation, Robbery in house at Adoor.