Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒന്നര ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍, സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

ഒന്നര ലക്ഷം രൂപ വില വരുന്ന 13 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ അര്‍മാന്‍ (25), കന്യാനയിലെ Mangalore, arrest, Police, Ganja seized, Police arrest two for dealing in ganja, seize items.
ബണ്ട്വാള്‍: (www.kasargodvartha.com 30/12/2016) ഒന്നര ലക്ഷം രൂപ വില വരുന്ന 13 കിലോ കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ അര്‍മാന്‍ (25), കന്യാനയിലെ കലന്തര്‍ ഷാഫി (22) എന്നിവരെയാണ് അലിഗെയില്‍ വെച്ച് വിട്ടല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പോലീസ് സൂപ്രണ്ട് ഗുലാബ്ര ബൊരാസെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഡിവൈഎസ്പി രവീശ്, സിഐ മഞ്ജയ്യ, വിട്ടല്‍ സി ഐ നാഗരാജ്, എ എസ് ഐ രുക്മയ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.
Mangalore, arrest, Police, Ganja seized, Police arrest two for dealing in ganja, seize items.

Keywords: Mangalore, arrest, Police, Ganja seized, Police arrest two for dealing in ganja, seize items.