Join Whatsapp Group. Join now!
Aster MIMS 10/10/2023

മുള്ളേരിയ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം 26ന്

ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുള്ളേരിയ വി.എച്ച്.എസ്.ഇ വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26ന് തിങ്കളാഴ്ചKasaragod, Kerala, Mulleria, Meet, school, Mulleria school old students meet on 26th.
മുള്ളേരിയ: (www.kasargodvartha.com 22/12/2016) ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുള്ളേരിയ വി.എച്ച്.എസ്.ഇ വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 26ന് തിങ്കളാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണി മുതല്‍ ബെള്ളൂര്‍ പഞ്ചായത്തിലെ നെട്ടണിഗെ ഗവ. എല്‍.പി സ്‌കൂള്‍ മൈതാനത്താണ് പരിപാടി.

പാണ്ടി സ്‌കൂള്‍ പുറത്തിറക്കിയ ടെലിഫിലിം പ്രദര്‍ശനം, കലാമേള, ആദരിക്കള്‍ ചടങ്ങ് എന്നിവ നടക്കും. 1978 മുതല്‍ മുള്ളേരിയ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യര്‍ത്ഥികള്‍ പങ്കെടുക്കും.
Kasaragod, Kerala, Mulleria, Meet, school, Mulleria school old students meet on 26th.

Keywords: Kasaragod, Kerala, Mulleria, Meet, school, Mulleria school old students meet on 26th.