Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹമ്മദ് റഫി വായ്പാട്ട് മത്സരം ജനുവരി 1 ന്; പങ്കെടുക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം

എന്‍ എ സുലൈമാന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2017 ജനുവരി ഒന്നിന് വായ്പാട്ട് മത്സരം നടത്തുന്നു. നഗരസഭാ Kerala, kasaragod, commemoration, Muhammed Rafi, Music, Song, Students.
കാസര്‍കോട്: (www.kasargodvartha.com 25.12.2016) എന്‍ എ സുലൈമാന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2017 ജനുവരി ഒന്നിന് വായ്പാട്ട് മത്സരം നടത്തുന്നു. നഗരസഭാ വനിതാഭവന്‍ ഹാളില്‍ രാവിലെ 10 മണി മുതല്‍ പരിപാടി നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് അനുസ്മരണ സമ്മേളനവും തുടര്‍ന്ന് അവാര്‍ഡ് ദാനവും നടക്കും. പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

മത്സരത്തില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ കോളജ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റഫിയുടെ സോളോ ആലപിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9447227537. വാട്‌സ്ആപ്: 9895217252.


Keywords: Kerala, kasaragod, commemoration, Muhammed Rafi, Music, Song, Students.