Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടുവിട്ട യുവതിയും കാമുകനും ചെറുപുഴയിലുള്ളതായി വിവരം

കഴിഞ്ഞദിവസം വീടുവിട്ട ഭര്‍തൃമതിയായ 33 കാരിയും 26 കാരനായ ഓട്ടോ ഡ്രൈവറും Missing lovers in Cherupuzha, Cheruvathur, Kasaragod, Missing, Cherupuzha, Lovers, Police, Investigation
ചെറുവത്തൂര്‍: (www.kasargodvartha.com 25/12/2016) കഴിഞ്ഞദിവസം വീടുവിട്ട ഭര്‍തൃമതിയായ 33 കാരിയും 26 കാരനായ ഓട്ടോ ഡ്രൈവറും ചെറുപുഴയിലുള്ളതായി പോലീസിന് സൂചന ലഭിച്ചു. കഴിഞ്ഞദിവസമാണ് ഇരുവരും വീടുവിട്ടത്. പിലിക്കോട് ഏച്ചിക്കൊവ്വലിലെ എ വി വിനോദ് കുമാറിന്റെ ഭാര്യ ശാരിക (33)യും ചന്തേര മാണിയാട്ട് ബാങ്കിന് സമീപത്തെ ഓട്ടോ ഡ്രൈവറായ 26 കാരനുമാണ് വീടുവിട്ടത്.
Missing lovers in Cherupuzha, Cheruvathur, Kasaragod, Missing, Cherupuzha, Lovers, Police, Investigation

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ചെറുപുഴ ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ചെറുപുഴയിലേക്ക് വ്യാപിപ്പിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശിനിയാണ് ശാരിക. ഇവര്‍ക്ക് അഞ്ച് വയസുള്ള മകളുണ്ട്.

Related News:
33 കാരിയായ ഭര്‍തൃമതി 26 കാരനായ ഓട്ടോഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു

Keywords: Missing lovers in Cherupuzha, Cheruvathur, Kasaragod, Missing, Cherupuzha, Lovers, Police, Investigation