Join Whatsapp Group. Join now!
Aster MIMS 10/10/2023

മൗക്കോട് പി.കെ അബ്ദുല്‍ കരീം മുസ്ലിയാര്‍ നിര്യാതനായി

പ്രമുഖ പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ടുമായ മൗക്കോട് പി.കെ അബ്ദുല്‍ കരീം മുസ്ലിയാര്‍ (7Kasaragod, Kerala, Death, Obituary, P.K Abdul Kareem Musliyar, Maukod P.K Abdul Kareem Musliyar passes away.
കുന്നുംകൈ: (www.kasargodvartha.com 31/12/2016) പ്രമുഖ പണ്ഡിതനും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ടുമായ മൗക്കോട് പി.കെ അബ്ദുല്‍ കരീം മുസ്ലിയാര്‍ (72) നിര്യാതനായി. പെരുമ്പട്ട റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്, വെസ്റ്റ് എളേരി പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൗക്കോട് നജാത്തുല്‍ ഇസ്ലാം ജമാഅത്ത് പ്രസിഡണ്ട്, ശാഖ എസ്.വൈ.എസ് പ്രസിഡണ്ട്, അല്‍ബുഖാരിയ്യ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഭാര്യമാര്‍: കുഞ്ഞാമിന, ഖദീജ. മക്കള്‍: അഷ്‌റഫ്, ഷരീഫ, സ്വാലിഹ്, റഷീദ്, സുബൈര്‍, സ്വാദിഖ്, പരേതനായ ഷഫീഖ്, ഷമീമ, സല്‍മ, ഫാത്വിമ. മരുമക്കള്‍: റുഖിയ, മുസ്തഫ മൗലവി, സൗദ, ത്വാഹിറ, റസാന, ലത്വീഫ് മൗലവി, മുനീര്‍ അസ്അദി.
Kasaragod, Kerala, Death, Obituary, P.K Abdul Kareem Musliyar, Maukod P.K Abdul Kareem Musliyar passes away.

Keywords: Kasaragod, Kerala, Death, Obituary, P.K Abdul Kareem Musliyar, Maukod P.K Abdul Kareem Musliyar passes away.