ബദിയടുക്ക: (www.kasargodvartha.com 19/12/2016) പാമ്പു കടിയേറ്റ് വ്യാപാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്ക ടൗണിലെ വ്യാപാരി സുധാകര പ്രഭു (66)വിനാണ് പാമ്പു കടിയേറ്റത്. സുധാകര പ്രഭുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Badiyadukka, snake bite, hospital, Man hospitalized after snake bite.