Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോലിക്കിടെ കര്‍ട്ടന്‍ സെന്റര്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ കര്‍ട്ടന്‍ സെന്റര്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ആവിക്കരയിലെ മൊയ്തീന്‍ കുട്ടി(54)യാണ് മരിച്ചത്. കഴിഞ്ഞ Kerala, kasaragod, Death, Obituary, Kanhangad, Curtain center, Kozhikod, Hospital, Man dies after cardiac arrest
കാഞ്ഞങ്ങാട്:  (www.kasargodvartha.com 28.12.2016) ജോലിക്കിടെ കര്‍ട്ടന്‍ സെന്റര്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ആവിക്കരയിലെ മൊയ്തീന്‍ കുട്ടി(54)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് പേരാമ്പ്രയിലെ ഒരു വീട്ടില്‍ കര്‍ട്ടന്‍ കെട്ടാന്‍ അളവെടുക്കുന്നതിനിടെയാണ് മൊയ്തീന്‍ കുഞ്ഞി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

മൃതദേഹം ആവിയില്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഭാര്യമാര്‍; മറിയം, ആയിഷാബി, സാഹിറ. മക്കള്‍: ലത്തീഫ്, ഷൗക്കത്തലി, റുബീന, റസിയാബി, റിയാസ്, റൗഫ്, റഹീം, ഷബീര്‍, ഷബീന, ഷെമീം. സഹോദരങ്ങള്‍: ബീഫാത്തിമ, സഫിയ, കുഞ്ഞാമി, റുഖിയ.



Keywords: Kerala, kasaragod, Death, Obituary, Kanhangad, Curtain center, Kozhikod, Hospital, Man dies after cardiac arrest