കാസര്‍കോട്: (www.kasargodvartha.com 15/12/2016) അഞ്ചുകുപ്പി ഗോവന്‍നിര്‍മിത വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട എരോലിലെ ഏനേന്ദ്രനെ(35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഏനേന്ദ്രയെ പോലീസ് പിടികൂടിയത്.
പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സഞ്ചിയുമായി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഏനേന്ദ്രയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വില്‍പ്പനക്കുകൊണ്ടുവന്ന മദ്യമാണെന്ന് വ്യക്തമായത്. നെല്ലിക്കട്ട, എരോല്‍ ഭാഗങ്ങളില്‍ മദ്യം വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് ഏനേന്ദ്രയെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Youth, Arrest, Police, Busstand, Liquor, Bottle, Bag, Nellikatta, Man arrested with foreign liquor.