ബെല്‍ത്തങ്ങാടി: (www.kasargodvartha.com 18/12/2016) കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കൊക്കട പാര്‍പിക്കലില്‍ ഞായറാഴ്ചയാണ് അപകടം. ഗുരുതമായി പരിക്കേറ്റ നാലു പേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റൊരാളെ ഉജിറെയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ബസിലുണ്ടായിരുന്ന രണ്ടു പേര്‍ക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Keywords: Car-Accident, Bus-accident, KSRTC-bus, Injured, hospital, Treatment, Mangalore, KSRTC bus-Xylo car accident near Kokkada, 5 injured.