രാജപുരം: (www.kasargodvartha.com 20.12.2016) മണല്‍ കടത്തുന്നതിനിടെ പിടിയിലായ രണ്ട് പേര്‍ റിമാന്‍ഡില്‍. മണല്‍ കടത്തുന്നതിനിടയില്‍ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ടു ലോറി ഡ്രൈവര്‍ പാണത്തൂര്‍ ചിറങ്കടവിലെ സനീഷ്, ക്ലീനര്‍ മോഹനന്‍ എന്നിവരെയാണ് ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിട്രേറ്റ ്് കോടതി റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പാണത്തൂര്‍ പുഴയില്‍നിന്നും മണല്‍ കയറ്റുന്നതിനിടയില്‍ പോലീസിനെ കണ്ടു പൂഴി നിറച്ച വാഹനം ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് പാണത്തൂരില്‍ വെച്ചാണ് മോഹനനെ രാജപുരം എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റു ചെയ്തത്. സനീഷ് നേരിട്ട് കോടതിയില്‍ ഹാജരാവുകയായിരുന്നു.
Keywords: Illegal sand, Remand, Police, Accuse, Rajapuram, Kanhangad, kasaragod, Lorry, Panathoor, Arrest.