Join Whatsapp Group. Join now!
Aster MIMS 10/10/2023

നടന്നു പോകുന്നതിനിടെ ബസിടിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മരിച്ചു; നിര്‍ത്താതെ പോയ ബസ് പിന്തുടര്‍ന്ന് പിടികൂടി

നടന്നു പോകുന്നതിനിടെ ബസിടിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബെMangalore, Accidental-Death, Bus-accident, Headmaster dies in hit-and-run accident, bus traced in Malpe.
ബെല്‍ത്തങ്ങാടി: (www.kasargodvartha.com 20/12/2016) നടന്നു പോകുന്നതിനിടെ ബസിടിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബെല്‍ത്തങ്ങാടി ഗുരുവായനക്കരെയില്‍ ചൊവ്വാഴ്ചയാണ് അപകടം. ഗവ. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ദിനാകര്‍ ഹെഗ്‌ഡെ (48)യാണ് മരിച്ചത്.

ഗുരുവായനക്കരെയില്‍ ഹോട്ടലിന് സമീപത്തു കൂടി നടന്നുപോവുകയായിരുന്നു ദിനാകര്‍. ഇതിനെടെയെത്തിയ ബസ് ദിനാകറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബസ് നിര്‍ത്താതെ ഓടിച്ചു പോയി. ബസിനെ പിന്തുടര്‍ന്നവര്‍ ഉഡുപ്പി മല്‍പെയില്‍ വെച്ച് പിടികൂടി.

സ്റ്റഡി ടൂറിന് പോവുകയായിരുന്നുവര്‍ സഞ്ചരിച്ച ബസാണ് അപകടം വരുത്തിയത്.

Mangalore, Accidental-Death, Bus-accident, Headmaster dies in hit-and-run accident, bus traced in Malpe.

Keywords: Mangalore, Accidental-Death, Bus-accident, Headmaster dies in hit-and-run accident, bus traced in Malpe.