തളങ്കര: (www.kasargodvartha.com 21/12/2016) തളങ്കരയില്‍ വീട്ടില്‍ പാചക വാതകം ചോര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തളങ്കര ഖാസിലൈനിലെ ബഷീറിന്റെ വീട്ടിലാണ് ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ പാചക വാതകം ചോര്‍ന്നത്. വെള്ളം ചൂടാക്കാനായി ഗ്യാസ് ഓണ്‍ ചെയ്തപ്പോഴാണ് വാതകം ചോരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെസെത്തി വെള്ളം ചീറ്റി ചോര്‍ച്ച തടഞ്ഞതിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി.
ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെസെത്തി വെള്ളം ചീറ്റി ചോര്‍ച്ച തടഞ്ഞതിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി.
Keywords: Kaasaragod, Kerala, Thalangara, House, Gas cylinder, fire force, Gas cylinder leaked in house.