ഷാര്‍ജ: (www.kasargodvartha.com 23.12.2016) യുഎഇയില്‍ പ്രവാസ ജീവിതം നയിക്കുന്ന ആലൂര്‍ തായല്‍ തൊട്ടി കുടുംബാംഗങ്ങളുടെ സംഗമം ഷാര്‍ജ ഖല്‍ബ കോര്‍ണിഷ് പാര്‍ക്കില്‍ വെച്ചു നടന്നു. എ ടി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ ടി സുബൈര്‍ ഉദ്ഘാടനം ചെയ്തു.
എ ടി അബ്ബാസ്, എ ടി അബ്ദുള്‍ ഖാദര്‍, റഫീഖ് എ ടി, ഗഫൂര്‍ എ ടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല ആലൂര്‍ സ്വാഗതവും എ ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
എ ടി അബ്ബാസ്, എ ടി അബ്ദുള്‍ ഖാദര്‍, റഫീഖ് എ ടി, ഗഫൂര്‍ എ ടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല ആലൂര്‍ സ്വാഗതവും എ ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
Keywords: Sharjah, Gulf, Dubai, Familymeet, Aloor, Conducted, Inauguration, Family meet conducted