കാസര്‍കോട്: (www.kasargodvartha.com 17/12/2016) കാസര്‍കോട് കാര്‍ഷിക- ഗ്രാമവികസന ബാങ്ക് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'കേരളവും സഹകരണ പ്രസ്ഥാനവും' എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ തൃക്കരിപ്പൂരിലെ ടി. ധനഞ്ജയന്‍ മാസ്റ്റര്‍ ഒന്നാം സ്ഥാനം നേടി.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
Keywords: Kasaragod, Kerala, winner, Competition, Essay writing competition: T.Dhananjayan master got first prize.