മാങ്ങാട്: (www.kasargodvartha.com 17.12.2016) ബാര ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള വിഷന്‍ 2020 പദ്ധതിയുടെ യുടെ ഭാഗമായി മീത്തല്‍ മാങ്ങാട് വികെയര്‍ കൂട്ടായ്മ സ്‌കൂളിലേക്ക് ബയോ ടെക്‌നോ ഡസ്റ്റ് ബിന്നുകള്‍ നല്‍കി. വികെയര്‍ അഡ്മിനിസ്‌ട്രേറ്റിവ് അംഗങ്ങളായ സാദിഖ് ബാവിക്കര, എം കെ എം മീത്തല്‍ മാങ്ങാട്, മുത്തലിബ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന് ഡസ്റ്റ് ബിന്നുകള്‍ കൈമാറി.
സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി. ഉദുമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, കമലാക്ഷി, ബീബി അഷ്‌റഫ്, മദര്‍ പിടിഎ പ്രസിഡണ്ട്, സ്‌കൂള്‍ അധ്യാപകര്‍, സ്‌കൂള്‍ വികസന സമിതി അംഗങ്ങളായ ടി വി അബ്ദുല്ല, എംഎച്ച് മുഹമ്മദ് കുഞ്ഞി, ഫര്‍ഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: kasaragod, mangad, school, dust, PTA, Bio techno Dust Bin, Uduma, Inauguration, Donate, dust-bin-donated-by-Mangad-V-care