Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്മനാട് സി എച്ച് സെന്റര്‍ ഭാരവാഹികള്‍

ചെമ്മനാട് സി എച്ച് സെന്റര്‍ പുതിയ ഭാരവാഹികള തെരഞ്ഞെടുത്തു. സി ടി അഹമ്മദലിയെ പ്രസിഡന്റായും കെ ടി നിയാസിനെ ജനറല്‍ kasaragod, Muslim-league, Office- Bearers, C.T Ahmmed Ali, Meeting, Inauguration, Programme, CH Center.
കാസര്‍കോട്: (www.kasargodvartha.com 28.12.2016) ചെമ്മനാട് സി എച്ച് സെന്റര്‍ പുതിയ ഭാരവാഹികള തെരഞ്ഞെടുത്തു. സി ടി അഹമ്മദലിയെ പ്രസിഡന്റായും കെ ടി നിയാസിനെ ജനറല്‍ സെക്രട്ടറിയായും സി ടി അബ്ദുല്‍ ഖാദറിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ ടി എം ജമാല്‍, സി എം മുസ്തഫ, പ്രൊഫ. കെ മുഹമ്മദ് കുഞ്ഞി, എ ബി മുനീര്‍ (വൈസ് പ്രസിഡന്റുമാര്‍), പി എം അബ്ദുല്ല, സി എച്ച് ഷാജു, കെ അബ്ദുര്‍ റസാഖ്, നൗഷാദ് ആലിച്ചേരി (ജോയിന്റ് സെക്രട്ടറിമാര്‍), എ ബി മാഹിന്‍ (ഇന്റേണല്‍ ഓഡിറ്റര്‍).

ജനറല്‍ ബോഡിയോഗം പ്രസിഡണ്ട് സി ടി അഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സി എച്ച് ഷാജു, പ്രൊഫ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ പി എം അബ്ദുല്ല, എന്‍ എ ബദ്‌റുല്‍ മുനീര്‍ എന്നിവര്‍ അവതരിപ്പിച്ചു. ടി എച്ച് അബ്ദുല്ല, ഖാദര്‍ പാലോത്ത് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി കെ ടി നിയാസ് സ്വാഗതം പറഞ്ഞു.

സി ടി അഹമ്മദലി

കെ ടി നിയാസ്

സി ടി അബ്ദുല്‍ ഖാദര്‍


Keywords: kasaragod, Muslim-league, Office- Bearers, C.T Ahmmed Ali, Meeting, Inauguration, Programme, CH Center.