ചീമേനി: (www.kasargodvartha.com 26/12/2016) ബി.ജെ.പി വിശദീകരണ യോഗത്തിനുനേരെ അക്രമം നടത്തിയ കേസില്‍ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചീമേനി തിമിരിയിലെ ടി.പി.നാരായണന്‍(54), രാഹുല്‍ രമേശ് (23), കെ.വി. ഭാസ്‌ക്കരന്‍(48) പോത്താംകണ്ടം റജിന്‍(27), സുമേഷ്(30) ശശികുമാര്‍(54) കയ്യൂരിലെ സുനില്‍ കുമാര്‍(34) എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 21 ന് വൈകുന്നേരം ചീമേനി ടൗണില്‍ ചേര്‍ന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി വിശദീകരണ യോഗം കയ്യേറി അക്രമിക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു.
Related News:
താക്കീത് നല്‍കാന്‍ ബിജെപി, തടയുമോ സിപിഎം? ചീമേനിയിലേക്ക് ബിജെപിയുടെ ജനാധിപത്യ സംരക്ഷ യാത്ര ജനുവരി രണ്ടിന്; സംഘര്‍ഷത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട്

ചീമേനിയില്‍ തന്നെ വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും; സിപിഎം തടയുന്നതൊന്നു കാണട്ടെ: പി.കെ.കൃഷ്ണദാസ്
നോട്ടു നിരോധനം: എന്‍ഡിഎ വിശദീകരണ പൊതുയോഗം സിപിഎം അലങ്കോലമാക്കി, ബിജെപി എസ്.എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അടക്കം 10 പേര്‍ ആശുപത്രിയില്‍, എസ് ഐക്കും പരിക്ക്

Keywords: Kasaragod, Kerala, Police, arrest, BJP, CPM, Attack, Assault, Injured, cheemeni, Cheemeni BJP-CPM clash: 7 CPM activists arrested.