മാങ്ങാട്: (www.kasargodvartha.com 25.12.2016) ബാര അമ്പിലാടി പേറയില്‍ തറവാട് കുപ്പാടകത്ത് ഭഗവതീ ക്ഷേത്ര പുനപ്രതിഷ്ഠാകലശവും കളിയാട്ട മഹോത്സവവും ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്ന് വരെ നടക്കും.
26 ന് രാവിലെ 9 മണിക്ക് മാങ്ങാട് ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെടും. 31 ന് 2.30 ന് സാംസ്‌കാരിക സമ്മേളനവും സ്മരണികാപ്രകാശനവും ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം ഉണ്ടായിരിക്കും.

Keywords: kasaragod, Kerala, mangad, Mahothsavam, Temple Fest, Bara Ambilad Kaliyatta Mahotsavam will start on 26th