കാസര്‍കോട്: (www.kasargodvartha.com 26/12/2016) വാറണ്ടുമായി എത്തിയ പൊലീസുകാരനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂര്‍ ഷിരിബാഗിലു പുളിക്കൂറിലെ പി.എം. ആസിഫി (32)നെയാണ് കാസര്‍കോട് സിഐ സി.എ. അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ ശബരിമല തന്ത്രിയായിരുന്ന കണ്ഠരര്‍ മോഹനനരെ സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക് ചെയ്തടക്കം ഒമ്പതിലേറെ കേസുകളിലെ പ്രതിയാണ് ആസിഫെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Accuse, arrest, Attack, Police-officer, complaint, case, assault case: accused arrested.