Join Whatsapp Group. Join now!
Aster MIMS 10/10/2023

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവുമായ എസ് കെ കുട്ടന്‍ അന്തരിച്ചു

ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവുമായ അജാനൂര്‍ BJP, Obituary, Kasaragod, Kerala, Kanhangad, Ajanur, Ajanur Padinharekara S.K. Kuttan, Ajanur Padinharekara S.K. Kuttan
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/12/2016) ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട്ടെ പ്രമുഖ നേതാവുമായ അജാനൂര്‍ പടിഞ്ഞാറെകരയിലെ എസ്‌കെ കുട്ടന്‍ (65) അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ബിഎംഎസ് നേതാവ് കൂടിയായിരുന്നു. പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
BJP, Obituary, Kasaragod, Kerala, Kanhangad, Ajanur, Ajanur Padinharekara S.K. Kuttan, Ajanur Padinharekara S.K. Kuttan passes away

മൃതദേഹം കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ രാവിലെ 11 മണി വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിവിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളടക്കം നാടിന്റെ നാനാഭാഗങ്ങളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Keywords: BJP, Obituary, Kasaragod, Kerala, Kanhangad, Ajanur, Ajanur Padinharekara S.K. Kuttan, Ajanur Padinharekara S.K. Kuttan passes away