Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15.12.2016) ജനുവരി നാല് മുതല്‍ 11 വരെ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയാവുന്ന റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു. ചന്തേരയിലെ ഷാസിര്‍ ആണ് ലോഗൊ രൂപകല്‍പന ചെയ്തത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഡിഡിഇ യു കരുണാകരന്‍, ഗംഗാധരന്‍ വെളളൂര്‍, കെ എസ് കീര്‍ത്തി മോന്‍, ടി വി കുഞ്ഞികൃഷ്ണന്‍, ഗീത രമേശന്‍, ടി വി ഭാസ്‌കരന്‍, ഒ ടി അഹമ്മദ് ഹാജി, സത്താര്‍ വടക്കുമ്പാട്, എം അഷ്‌റഫ്, വി കെ ബാവ, എം സി ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

Kerala, kasaragod, Logo, Release, School-Kalolsavam,  AGC Basheer, Trikaripur, Revenue-dst-School-Kalotsavam-logo-released

Keywords: Kerala, kasaragod, Logo, Release, School-Kalolsavam,  AGC Basheer, Trikaripur, Revenue-dst-School-Kalotsavam-logo-released