കാസര്‍കോട്: (www.kasargodvartha.com 31.12.2016) ശ്രീ ധര്‍മ്മ ശാസ്ത്ര ഭജനമന്ദിരത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ സി എല്‍ സത്താറിന്റെ നേതൃത്വത്തില്‍ മത സ്നേഹ സൗഹാര്‍ദ്ദ ഭിക്ഷ നല്‍കി. കപ്പണ അടുക്കത്തെ അയ്യപ്പ ഭക്തന്‍മാരും സംബന്ധിച്ചു.
കീഴൂര്‍ ശ്രീ ധര്‍മ്മം ശാസ്താ സേവാസംഘം പ്രസിഡണ്ട് പ്രഭാകര ഗുരുസ്വാമി, ചെമ്മനാട് ഭജന മന്ദിരം ഗുരുസ്വാമി, കുഞ്ഞമ്പു എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ചടങ്ങില്‍ മന്ദിരം സെക്രട്ടറി ദിവാകരന്‍ ഓണത്തുമൂല സ്വാഗതവും രക്ഷാധികാരി ഗംഗാധരന്‍ നായര്‍ അധ്യക്ഷതയും വഹിച്ചു.
Keywords: Kasaragod, Chemnad, Fears, Kizhur, C L Sathar, Temple.