നീലേശ്വരം: (www.kasargodvartha.com 29.12.2016) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 131 ാം ജന്മദിന സംഗമം നീലേശ്വരത്ത് നടന്നു. മുന്‍ മന്ത്രി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച സുധാകരന്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിശക്തമായി തന്നെ തിരിച്ചു വരുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. സി കെ ശ്രീധരന്‍, പി ഗംഗാധരന്‍ നായര്‍, ശാന്തമ്മ ഫിലിപ്പ്, പി എ അഷറഫലി, സ്വാതന്ത്ര്യ സമര സേനാനി കെ ആര്‍ കണ്ണന്‍, പി ജി ദേവ്, പി കെ ഫൈസല്‍, കരിമ്പില്‍ കൃഷ്ണന്‍, വിനോദ് പള്ളയില്‍ വീട്, കെ വി സുധാകരന്‍, എം ഹസൈനാര്‍, ടോമി പ്ലാച്ചേനി, സെബാസ്റ്റ്യന്‍ പതാലില്‍, കെ പി പ്രകാശന്‍, ധന്യാ സുരേഷ്, ഗീതാകൃഷ്ണന്‍, സി വി ജെയിംസ്, കരുണ്‍ താപ്പ, സി പി കൃഷ്ണന്‍, പി രാമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ രാധാകൃഷ്ണ്‍ നായര്‍, പി കുഞ്ഞിക്കണ്ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, എ സി ജോസ്, വാരിജാക്ഷന്‍ നായര്‍, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, കെ ഖാലിദ്, പോഷക സംഘടനാ ഭാരവാഹികളായ സാജിദ് മൗവ്വല്‍, പത്മരാജന്‍ ഐങ്ങോത്ത്, രമേശന്‍ കരുവാച്ചേരി, പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരീഷ് പി നായര്‍ സ്വാഗതവും മാമുനി വിജയന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Nileshwaram, Congress, Birthday Meet, Hakeem Kunnil, Progress, K Sudhakaran, Inauguration, Hareesh P Nair.