Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരം

ബൈക്കില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. ബോവിക്കാനത്ത് നിന്നും Kerala, kasaragod, Bovikanam, Accident, Bus, Bike, Injured, hospital, Povvel,
ബോവിക്കാനം:  (www.kasargodvartha.com 15.12.2016) ബൈക്കില്‍ ബസിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. ബോവിക്കാനത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സന്ധ്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തിന് സമീപമാണ് സംഭവം.

പരിക്കേറ്റ പൊവ്വല്‍ സ്വദേശികളായ ഇംറാന്‍(21), ഉനൈസ്(21) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയമാക്കി.

Kerala, kasaragod, Bovikanam, Accident, Bus, Bike, Injured, hospital, Povvel, Accident-2-injured


ഇംറാനെ മംഗളൂരുവിലെ ആശുപത്രിയിലും ഉനൈസിനെ നാലാംമൈലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Kerala, kasaragod, Bovikanam, Accident, Bus, Bike, Injured, hospital, Povvel, Accident-2-injured