പടന്ന: (www.kasargodvartha.com 26/12/2016) പടന്ന ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപം റോഡരികില്‍ കഞ്ചാവുമായി 62 കാരന്‍ അറസ്റ്റിലായി. പടന്ന കാന്തിലോട്ടെ കെ എം സി അബ്ദുല്ലയെയാണ് എസ് ഐ അനൂപ് കുമാറും സംഘവും അറസ്റ്റുചെയ്തത്.
ഇടപാടുകാര്‍ക്ക് നല്‍കാനായി കൊണ്ടുപോവുകയായിരുന്ന 120 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Keywords: 62 year old man arrested with ganja, Ganja, Arrest, Padanna, Padanna, kasaragod, arrest, Ganja seized.