കുമ്പള: (www.kasargodvartha.com 30/12/2016) അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന രണ്ട് ലോറികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ ആരിക്കാടിയില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍വാഹനങ്ങള്‍ പിടിയിലായത്. കര്‍ണ്ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ലോറികളില്‍ മണല്‍ കടത്തുകയായിരുന്നു.
ഒരു ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കുമാറി (38)നെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയില്‍ വെച്ചാണ് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ഒരു ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കുമാറി (38)നെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയില്‍ വെച്ചാണ് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Keywords: Kasaragod, Kerala, Kumbala, Held, Lorry, Sand-Lorry, 2 sand lorry seized.