Join Whatsapp Group. Join now!
Aster MIMS 06/06/2023

കാസര്‍കോട്ട് ഏഴ് ശൈശവ വിവാഹങ്ങള്‍ തടഞ്ഞു

കാസര്‍കോട് ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന മധൂര്‍, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി Marriage, Age, Wedding, Girls, ICDS, Kasaragod, Kerala, Complaint.
കാസര്‍കോട്: (www.kasargodvartha.com 30.05.2014) കാസര്‍കോട് ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന മധൂര്‍, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഏഴ് ശൈശവ വിവാഹങ്ങള്‍ ശൈശവ വിവാഹ നിരോധന ഓഫീസറുടെ ചുമതലയുള്ള കാസര്‍കോട് ശിശുവികസന പദ്ധതി ഓഫീസര്‍  ഇടപെട്ടു തടഞ്ഞു.

പതിനെട്ട് വയസിനു മുമ്പ് പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനെതിരെയുള്ള പരാതികള്‍ പരിഗണിച്ച് ശിശുവികസന പദ്ധതി ഓഫീസര്‍ കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹരജി നല്‍കി. കോടതി ഇടപ്പെട്ടാണ് ശൈശവ വിവാഹങ്ങള്‍ തടഞ്ഞത്. കുട്ടികളുടെ വിവാഹം തടയാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
Marriage, Age, Wedding, Girls, ICDS, Kasaragod, Kerala, Complaint

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Post a Comment