City Gold
news portal
» » » » » » മീന്‍വണ്ടിയില്‍ നിന്നും മലിനജലം ദേഹത്തേക്ക് തെറിച്ചു; യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി ദുര്‍ഗന്ധമുള്ള വെള്ളം ഡ്രൈവറുടെ മുഖത്തൊഴിച്ചു

മലപ്പുറം: (www.kasargodvartha.com 10.01.2020)  മീന്‍വണ്ടിയില്‍ നിന്നും മലിനജലം ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തി ദുര്‍ഗന്ധമുള്ള വെള്ളം ഡ്രൈവറുടെ മുഖത്തൊഴിച്ചു. തുര്‍ന്ന് വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.

പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ വണ്ടിയില്‍ നിന്നുമാണ് മലിനജലം പിറകെയുണ്ടായിരുന്ന വാഹന യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചത്. ഇതോടെ ബി പി അങ്ങാടി ഭാഗത്തുനിന്ന് ബൈക്കില്‍ പിന്തുടര്‍ന്ന് വാഹനം നിര്‍ത്തിച്ചശേഷം യുവാക്കള്‍ ദുര്‍ഗന്ധമുള്ള വെള്ളം മീന്‍ വണ്ടിയിലെ ജീവനക്കാരുടെ മുഖത്തൊഴിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, Malappuram, Conflict over waste water leakage from Fish lorry
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date