ടൗണ്‍ സ്‌റ്റേഷന്‍ എസ് ഐ ആയി അജിത; നേരിട്ടുള്ള വനിതാ എസ് ഐ ടെസ്റ്റിലൂടെ കാസര്‍കോട്ടെ ആദ്യ നിയമനം
Jan 14, 2020, 19:49 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2020) ടൗണ്‍ സ്‌റ്റേഷന്‍ എസ്‌ഐ ആയി അജിതയെ നിയമിച്ചു. നേരിട്ടുള്ള വനിതാ എസ് ഐ ടെസ്റ്റ് വഴിയുള്ള കാസര്‍കോട്ടെ ആദ്യ നിയമനമാണ് അജിതയുടേത്. കരിവെള്ളൂര്‍ സ്വദേശിനിയാണ്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം കഴിഞ്ഞ 37 യുവതികളായ വനിതകളാണ് നേരിട്ടുള്ള എസ്‌ഐ നിയമനം നേടി കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് മുമ്പ് വനിതാ കോണ്‍സ്റ്റബിള്‍മാരെ മാത്രമാണ് സ്ഥാനക്കയറ്റം എസ് ഐ ആയി നിയമിച്ചുവന്നിരുന്നത്. സര്‍വീസിന്റെ അവസാന കാലഘട്ടത്തിലാണ് ഇത്തരത്തില്‍ വനിതാ പൊലീസുകാര്‍ സ്ഥാനക്കയറ്റം കിട്ടി എസ്‌ഐ കസേരയില്‍ എത്തുന്നത്. പുരുഷ എസ്‌ഐമാര്‍ക്കുള്ള അതേ തസ്തികയിലാണ് പുതുതായി വനിതാ എസ്‌ഐമാരെയും നിയമിച്ചിരിക്കുന്നത്.
പുതുതായി എസ്‌ഐ നിയമിക്കപ്പെട്ട പലരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇവര്‍ക്ക് നിലവിലുള്ള നിയമാനുസരണം ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഡിവൈഎസ്പിമാരും വരെയാകാം. സര്‍വീസ് കാലാവധിയുണ്ടെങ്കില്‍ എസ്പി വരെയായി വിരമിക്കാനും സാധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, police-station, lady-police, Training, Ajitha, Ajitha appointed as Town station SI