city-gold-ad-for-blogger
Aster MIMS 10/10/2023

സയാഹ്ന സവാരിക്കിറങ്ങിയ മധ്യവയസ്‌കന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 09.12.2019) നടക്കാനിറങ്ങിയാള്‍ ട്രെയിനിടിച്ച് മരിച്ചു. പിലിക്കോട് എരവിലെ മാവില കൃഷ്ണന്‍ നമ്പ്യാരുടെയും പരിങ്ങേത്ത് പത്മാവതിയമ്മയുടെയും മകന്‍ പരിങ്ങേത്ത് ഭാസ്‌ക്കരന്‍ എന്ന ഉണ്ണി (50) ആണ് എറണാകുളം തേവര ജംഗ്ഷനില്‍ ട്രെയിന്‍ തട്ടി മരിച്ചത്. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഫ് ഓഫ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനാണ്. വൈകുന്നേരം വ്യായാമത്തിനായ് നടക്കവെയാണ് അപകടം.

ഭാര്യ: ദീപാ മേനോന്‍ (കോപ്പറേഷന്‍ ബാങ്ക്, കൊച്ചി). മകള്‍: ആദര്‍ശ് (വിദ്യാര്‍ത്ഥി, കേന്ദ്രീയ വിദ്യാലയ)

സഹോദരങ്ങള്‍: കൃഷ്‌കുമാര്‍ (റിട്ട: അധ്യാപകന്‍) രാഘവന്‍ (ഗവ: ടിടിഐ മാതമംഗലം), രാജന്‍ (ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍)

സയാഹ്ന സവാരിക്കിറങ്ങിയ മധ്യവയസ്‌കന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords:  Cheruvathur, News, Kerala, Kasaragod, Death, Train, Accident, Man died in train accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL