city-gold-ad-for-blogger
Aster MIMS 10/10/2023

നിരോധനാജ്ഞ: നബിദിന ആഘോഷങ്ങളെ ഒഴിവാക്കണമെന്ന് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 09.11.2019) ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന സാഹചര്യത്തില്‍ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ നിന്നും നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി പള്ളികളും മദ്രസകളും കേന്ദീകരിച്ച് വിവിധ പരിപാടികള്‍ നടക്കുകയാണ്.

ഇതോടനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും മദ്രസാ കുട്ടികളുടെ കലാപരിപാടികളും ഘോഷയാത്രയും നടക്കും. നിരോധനാജ്ഞ മൂലം പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടി നിരോധനാജ്ഞയില്‍ നിന്നും നബിദിന ആഘോഷ പരിപാടികളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

നിരോധനാജ്ഞ: നബിദിന ആഘോഷങ്ങളെ ഒഴിവാക്കണമെന്ന് എ അബ്ദുര്‍ റഹ് മാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Muslim-league,  A Abdul Rahman demands to remove Milad program from Curfew
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL