city-gold-ad-for-blogger
Aster MIMS 10/10/2023

അവിവാഹിതയായ യുവതി നേത്രാവതി പുഴയില്‍ ചാടി മരിച്ചു

മംഗളൂരു: (www.kasargodvartha.com 16.10.2019) അവിവാഹിതയായ യുവതി നേത്രാവതി പുഴയില്‍ ചാടി മരിച്ചു. ബണ്ട്വാള്‍ ബൊരിമാറിലെ ലിംഗപ്പ പൂജാരിയുടെ മകള്‍ തുളസിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് പാപേതിമറു കടവില്‍ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ബണ്ട്വാള്‍ റൂറല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രസന്നയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


അവിവാഹിതയായ യുവതി നേത്രാവതി പുഴയില്‍ ചാടി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, news, Top-Headlines, National, Death, Obituary,  Unmarried girl kills self by jumping into Netravati River
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL