city-gold-ad-for-blogger
Aster MIMS 10/10/2023

ബയോളജിയില്‍ മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് ഫീസടക്കാനെത്തിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 18.10.2019) ബയോളജിയില്‍ മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് ഫീസടക്കാനെത്തിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക പുത്തൂര്‍ പര്‍പ്പുഞ്ച ഒലമൊഗറു സ്വദേശി നാസറിനെ (40)യാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്ന നാസര്‍ പരീക്ഷ ഫീസടക്കാനെത്തിയ വിദ്യാര്‍ത്ഥിനിയോട് ബയോളജിയില്‍ കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ശരിയായ രീതിയിലുള്ള ക്ലാസെടുക്കാമെന്നും പറഞ്ഞ് ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

പ്രത്യുല്‍പാദനത്തെ കുറിച്ച് വിശദമായ കാര്യങ്ങള്‍ പറഞ്ഞുതരാമെന്നും അതിന് ചില പ്രായോഗിക മാര്‍ഗങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കിയ അധ്യാപകന്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് വീട്ടുകാരോട് കാര്യം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. േ

ബയോളജിയില്‍ മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് ഫീസടക്കാനെത്തിയ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; അധ്യാപകന്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, news, Top-Headlines, arrest, Police, National, Crime, Teacher arrested for attempt to molest student
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL