city-gold-ad-for-blogger
Aster MIMS 10/10/2023

2 പോക്‌സോ കേസുകളില്‍ പ്രതിയായി പോലീസിന് പിടികൊടുക്കാത്തെ മുങ്ങിനടക്കുകയായിരുന്ന യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 04.09.2019) രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായി പോലീസിന് പിടികൊടുക്കാത്തെ മുങ്ങിനടക്കുകയായിരുന്ന യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. നായന്മാര്‍മൂല ചാലയിലെ അബ്ദുല്‍ ഷുക്കൂറിനെ (30)യാണ് വിദ്യാനഗര്‍ എസ് ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 2017 ല്‍ 16 വയസുകാരനെയും, കഴിഞ്ഞ ജൂലൈ 10ന് 14 കാരനെയും പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷുക്കൂര്‍.

ഈ കേസില്‍ പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു ഷുക്കൂറെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.

2 പോക്‌സോ കേസുകളില്‍ പ്രതിയായി പോലീസിന് പിടികൊടുക്കാത്തെ മുങ്ങിനടക്കുകയായിരുന്ന യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Vidya Nagar, Top-Headlines, arrest, Pocso case accused arrested in Bangalore
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL