city-gold-ad-for-blogger
Aster MIMS 10/10/2023

വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തില്‍ പ്രവേശിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 16.09.2019) വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തില്‍ പ്രവേശിച്ച കാസര്‍കോട് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്ടെ ആരിഫ് കൊത്തിക്കാലിനെയാണ് ബജ്‌പെ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ചാണ് ആരിഫ് വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ബന്ധുക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. സി ഐ എസ് എഫ് പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും യുവാവിനെ തടഞ്ഞുവെച്ച് പോലീസിലേല്‍പിക്കുകയുമായിരുന്നു. യുവാവിനെതിരെ അതിക്രമിച്ചുകടന്നതിന് ഐ പി സി സെക്ഷന്‍ 447 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.

വ്യാജ ഇ-ടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തില്‍ പ്രവേശിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Mangalore, news, arrest, Police, Top-Headlines, kasaragod, ദേശീയം, National, Kasaragod resident booked for trespass at airport
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL