City Gold
news portal
» » » » » » » » » » കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 09.08.2019) കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ദേശീയപാതയ്ക്കരികിലെ കൂറ്റന്‍ മരം ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്.

വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തരുടെയും നാട്ടുകാരുടെയും സഹായത്തോടെ മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ഗതാഗതം ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Traffic-block, National highway, Top-Headlines, Trending, Rain, Tree fell in to Road; Kasaragod- Mangalore national highway blocked
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date