city-gold-ad-for-blogger
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ലോറിയിടിച്ച് എസ് ടി യു പ്രവര്‍ത്തകന് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.08.2019) അതിഞ്ഞാല്‍ കോയിപ്പള്ളിക്ക് സമീപം സ്‌കൂട്ടറില്‍ ലോറിയിടിച്ച് എസ് ടി യു പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. അജാനൂര്‍ മുട്ടുന്തല കൊത്തിക്കാലിലെ മുഹമ്മദിനാണ് (28) ഗുരുതരമായി പരിക്കേറ്റത്. മുഹമ്മദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മുഹമ്മദ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ അമിത വേഗതയിലെത്തിയ കോഴി ലോറിയിടിച്ചത്. നൂറുമീറ്റര്‍ സ്‌കൂട്ടറുമായി മുമ്പോട്ട് പോയാണ് ലോറി നിന്നത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

സ്‌കൂട്ടറില്‍ ലോറിയിടിച്ച് എസ് ടി യു പ്രവര്‍ത്തകന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Injured, STU, Scooter, Lorry, STU activist seriously injured in Accident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL