city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപാതയില്‍ കസേര കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com 15.08.2019) ദേശീയപാതയില്‍ കസേര കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പിലിക്കോട് പടുവളത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടം. എറണാകുളത്തു നിന്നും കാസര്‍കോട്ടേക്ക് ഫൈബര്‍ കസേരകളുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

ലോറി ഡ്രൈവര്‍ രാജുവിന് (38) പരിക്കേറ്റു. ഇയാളെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.

ദേശീയപാതയില്‍ കസേര കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accident, Lorry, Driver, Lorry met with accident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL