city-gold-ad-for-blogger
Aster MIMS 10/10/2023

ബളാലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; മണ്ണിനടിയിലായ സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാജപുരം: (www.kasargodvartha.com 10.10.2019) വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു സ്ത്രീക്ക് പരിക്കേറ്റു. ബളാല്‍ - രാജപുരം റോഡില്‍ കോട്ടക്കുന്ന് ഭാഗത്താണ് സംഭവം. ജാനകി (50) ആണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വീടന് പിറകിലെ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ പതിക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും ജാനകി മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ജാനകിയെ പുറത്തെടുത്തു.

ബളാലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; മണ്ണിനടിയിലായ സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്തു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keywords:  Kerala, kasaragod, news, Rajapuram, Trending, Top-Headlines, Balal, District-Hospital, Landslide in Balal, House wife hospitalized  
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL