മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Aug 16, 2019, 14:44 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2019) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എരിയാല്‍ കുറുവയല്‍ ക്ഷേത്രത്തിന് സമീപത്തെ ശങ്കര്‍ നായിക്(80) അന്തരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു.
നേരത്തെ മംഗളൂരു ആശുപത്രിയിലും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.45 മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ഗിരിജ. മക്കള്‍: പ്രമോദ്, രാജേഷ്, പ്രസാദ്, സുധ, സുജയ, ശോഭ. സംസ്കാരം വൈകിട്ട് മൂന്നുമണിയോടെ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panchayath, Well, president, Mogral puthur, Death, Top-Headlines, Former Panchayat president found dead in well
< !- START disable copy paste -->