City Gold
news portal
» » » » » » » » » » വ്യാപാരിയെ ഭീഷണിപ്പെടുത്തി 3.6 ലക്ഷം തട്ടിയെടുത്തെന്ന പരാതി; ഒരാള്‍ കൂടി അറസ്റ്റില്‍

വിദ്യാനഗര്‍: (www.kasargodvartha.com 12.06.2019) വ്യാപാരിയെ ഭീഷണിപ്പെടുത്തി 3.6 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ കൂടി അറസ്റ്റു ചെയ്തു. ആലംപാടി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ ബി എം അബ്ദുല്‍ ഖാദറിനെ (19) യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.  ചെങ്കള ബംബ്രാണി നഗര്‍ സ്വദേശിയും വ്യാപാരിയുമായ സി എ മുനീര്‍ (24) ആണ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയുമായി പോലീസിലെത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയ സംഘം ഒന്നര വര്‍ഷത്തിനുള്ളില്‍ 3.6 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് പോലീസിനെ സമീപിച്ചതെന്നും മുനീറിന്റെ പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ചെങ്കള പടിഞ്ഞാര്‍ മൂല സ്വദേശിയായ മുഹമ്മദ് സിനാനെ (19) നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇനി നാലുപേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, complaint, arrest, Threatening, Top-Headlines, Threatening case; one more arrested
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date