City Gold
news portal
» » » » » » » ബഹ്‌റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.06.2019) ബഹ്‌റൈനില്‍ വ്യാപാരിയായിരുന്ന യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് ചേക്കരംകോട് സ്വദേശി ശിഹാബ് (40) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈനില്‍ ബിസിനസ് ചെയ്ത് വരികയായിരുന്ന ശിഹാബ് ചെമ്മനാട് ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്നു. പരേതനായ മഹ് മൂദ് - സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: ഹംന, ഹന. സഹോദരങ്ങള്‍: സലീന, ഷഹബാസ്.



Keywords: Kerala, kasaragod, news, Death, Obituary, Youth dies after illness, Mangaluru, Hospital.


About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date